: Social media influenced ആണു മിക്ക ചെറുപ്പക്കാരും... എന്തിനു മാതാപിതാക്കൾ പോലും... വിവാഹകോപ്രായങ്ങൾ നിശ്ചയം മുതൽ ഇടാൻ തുടങ്ങും കുറേ vloggers എന്ന് പറയുന്ന അലവലാതികൾ... ഇതാണ് ചെറുപ്പക്കാരുടെ സാമ്പത്തിക താളം തെറ്റിക്കുന്നത്... ഒരു വിവാഹം, ഒരാഴ്ച ഒക്കെയാ ഇപ്പോൾ... മെഹന്തി, സംഗീത്, മറ്റതു മറിച്ചത്.. ഒക്കെ... പിന്നെങ്ങനെ കീശ കാലിയവാതിരിക്കും?
Save the date... എന്നൊരു പരിപാടി ഉണ്ട്... അയിനൊക്കെ ഒരു 50000- to മേൽപ്പോട്ട് ആണു range..
കല്യാണം കഴിഞ്ഞു കടം വാങ്ങിയ പൈസയുമൊക്കെയായി പ്രിയതമയുമൊത്തു വിദേശത്ത് കറങ്ങി തിരിച്ചു
യഥാർത്ഥ ജീവിതത്തിലെത്തുമ്പോളേക്കും ചെക്കൻ ഓടി തളർന്നവശനാകും... പിന്നെ പ്രവാസം... അപ്പോളേക്കും.. ഗർഭിണി ആയ ഓളെ 7 മാസത്തെ ചടങ്ങ്.. അതും 2000 ആളെ വിളിച്ചിട്ട് ..baby shower
മൊത്തത്തിൽ ഒരു 25000-30000 ശമ്പളക്കാരൻ മിനിമം ഒരു 10-15 കൊല്ലം പണിയെടുക്കണം ഈ കടമൊക്കെ തീർത്തു വരാൻ..
റീൽസ് കണ്ടു ജീവിതം ആസ്വദിക്കാൻ വന്നോൾക്കൂ അപ്പോളേക്കും ജീവിതം മടുത്തു കാണും... ഒന്നുകിൽ വേറാരെങ്കിലുമായി അവിഹിതം.. അല്ലെങ്കിൽ ഡിവോഴ്സ്...
ഇതാണ് ആൺകുട്ടികളുടെ പേടി...
അതിലും നല്ലത് കേട്ടതിരിക്കുന്നതല്ലേ എന്ന്..!!
ആരാ ഇതിനൊക്കെ മൂക്കു കയറിടുക?
Cheruvalath Family
Yesterday
~ 𝕬𝖓𝖘𝖆𝖗 𝖀𝖘𝖒𝖆𝖓 >>>>>>>>>>>
:
Video
Jerri
Yesterday
Hlo
Ajmal 10D
Yesterday
Ithara
Hashima
Yesterday
Ummande aniyathi
STD madrassa M L P
Yesterday
Riza 2 Aasi
:
1:02
Zivora. Website and online sale
Yesterday
~ Fab.
:
5 photos
SelectedOpen the chat context menu
+91 95397 21006
Yesterday
വില കൂടുതൽ എന്നുള്ളത് ഗുണമേന്മയുടെ അടയാളമല്ല പലപ്പോഴും അത് ചൂഷണത്തിനുള്ള ഉപാധിയാണ്
പ്രിയപ്പെട്ട ചൊക്ലി നിവാസികളെ,
ആരോഗ്യരംഗത്ത് സാധാരണക്കാർക്ക് താങ്ങാനാവാത്ത ചിലവിൽ നിന്നും കരകയറ്റി കൊണ്ടാണ് മെഡ്ലൈൻ നീതി ലാബ് മൂന്നു വർഷങ്ങൾക്കു മുമ്പ് തുടക്കം കുറിച്ചത് ....... കമ്പനിയുടെ ലാഭം കുറച്ചുകൊണ്ട് അത് ജനങ്ങളിലേക്ക് എത്തിക്കുവാൻ അഹോരാത്രം പരിശ്രമിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരുടെ സ്വപ്നമാണ് medline നീതി ലാബ്.......... ഏറ്റവും നല്ല ക്വാളിറ്റിയോടു കൂടിയുള്ള മഷീനുകൾ ഉപയോഗിച്ചാണ് ഇവിടെ ടെസ്റ്റ് ചെയ്യുന്നത്...... ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ നിന്ന് ലബോറട്ടറി പഠനത്തിൽ ബിരുദം നേടിയ ജോലിക്കാരാണ് ഇവിടെ നിങ്ങൾക്ക് സേവനം ചെയ്യുന്നത്....... മറ്റുള്ള ലാബുകളിൽ നിന്നും 50 മുതൽ 70% വരെ വിലക്കുറവിലാണ് ഇവിടെ നിങ്ങൾക്ക് ടെസ്റ്റ് ചെയ്ത് കിട്ടുന്നത്...... കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര കക്കട്ടിൽ താമരശ്ശേരി കണ്ണൂർ ജില്ലയിലെ മട്ടന്നൂർ ചൊക്ലി ചക്കരക്കൽ എന്നിവിടങ്ങളിലാണ് ഇപ്പോൾ ഈ ലാബിന്റെ സേവനം ലഭിക്കുന്നത് ഭാവിയിൽ കേരളത്തിൻറെ എല്ലാ ജില്ലകളിലും medline ലാബിന്റെ സേവനം ലഭിക്കുന്നതാണ്.......
വിവിധതരം ഹെൽത്ത് പാക്കേജുകളും ഈ ലാബിൽ ലഭ്യമാണ്.
Contact : 9072391006 whatsapp now for details https://wa.me/qr/3FDAVD6MVWF4C1